മധ്യവേനലവധിക്കാലത്ത് കുട്ടികൾക്കായി കളി ആട്ടം ഒരുക്കുന്നു.
കോഴിക്കോട് ജില്ലയിലെ പ്രശസ്ത കലാകേന്ദ്രമായ പൂക്കാട് കലാലയത്തിൽ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടം 2025 ഏപ്രിൽ 23 മുതൽ 28 വരെ നടക്കും. കുട്ടികൾക്കായി കളി, ആട്ടം, പാട്ട്, സല്ലാപം, പരിചയം, യാത്രകൾ, നാടകം, കുട്ടിക്കളിആട്ടം , നാടകോത്സവം എന്നിവ ഉൾക്കൊള്ളിച്ച് പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കളിആട്ട മാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് നാടകരംഗത്തെ പ്രശസ്തനായ മനോജ് നാരായണനാണ് കേമ്പ് ഡയരക്ടർ. എ. അബൂബക്കർ കേമ്പ് കോ_ ഓർഡിനേറ്റർ ആയിരിക്കും. കലാ സാംസ്ക്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര രംഗങ്ങളിലെ […]
മധ്യവേനലവധിക്കാലത്ത് കുട്ടികൾക്കായി കളി ആട്ടം ഒരുക്കുന്നു. Read More »