പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 31 വരെ
പൂക്കാട് കലാലയം, പി.ഒ. ചേമഞ്ചേരി. ക്ലാസുകൾ: ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, വെസ്റ്റേൺ ഡാൻസ്, തബല, മൃദംഗം, ചെണ്ട, ജാസ് ഡ്രംസ്, വയലിൻ കർണ്ണാട്ടിക്, പുല്ലാങ്കുഴൽ, ഇലക്ട്രിക് ഓർഗൺ, ഗിറ്റാർ, ചിത്രരചന, ശില്പം, ചുമർച്ചിത്രം. മുതിർന്നവർക്ക് പ്രത്യേക ക്ലാസുകൾ. ആഴ്ചയിൽ എല്ലാ ദിവസവും ബാച്ചുകൾ.ഉള്ളിയേരി കേന്ദ്രത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ – ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, വെസ്റ്റേൺ ഡാൻസ്, തബല, ചെണ്ട, വയലിൻ കർണ്ണാട്ടിക്, ഇലക്ട്രിക് ഓർഗൺ, ചിത്രരചന, സിലബസ് അനുസരിച്ച് ചിട്ടയായ […]
പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 31 വരെ Read More »