കളിആട്ടം-കുട്ടികളുടെ അവധിക്കാല മഹോത്സവം.

024 ഏപ്രിൽ 16 മുതൽ 21 വരെ. കലാലയം സർഗവനിയിൽ.
ചെറിയ കുട്ടികൾക്കായി കുട്ടിക്കളി ആട്ടം ഏപ്രിൽ 1 8, 19, 20 തിയ്യതികളിൽ.
കലാലയം ഒരുക്കുന്ന പതിമൂന്നാമത് കളിആട്ടം.
അതുല്യനാടക പ്രവർത്തകൻ മനോജ് നാരായണൻ്റെ സർഗ്ഗാത്മക നേതൃത്വത്തിലാണ് കളി ആട്ടം.
മനോജ് നാരായണൻ കേമ്പ് ഡയരക്ടറും എ അബൂബക്കർ കോ.ഓർഡിനേറ്ററുമാണ്.
400 കുട്ടികൾ പങ്കെടുക്കുന്ന കേമ്പിൽ നാടക പരിശീലനം, നൃത്ത സംഗീത വാദ്യ ചിത്ര പരിചയം, അവതരണങ്ങൾ, സല്ലാപം, തിയറ്റർ ഫെസ്റ്റിവൽ എന്നിവയുണ്ടാകും.

കളി ആട്ടം 2024
കുട്ടികളുടെ മഹോത്സവത്തിലേക്ക്
പ്രവേശനം ആരംഭിക്കുന്നു.

5 മുതൽ 15 വരെ പ്രായപരിധിയിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കാം –
9446732728 (കാശി പൂക്കാട്)

റജിസ്ട്രേഷനുള്ള ലിങ്ക് 👇

https://forms.gle/SRZWErD5fP8VZxeY7

News & Events

Scroll to Top