സുകൃതം–2026: ടി. പി. ദാമോദരൻ നായർ അനുസ്മരണവും ‘കീർത്തി മുദ്ര’ പുരസ്കാര സമർപ്പണവും ജൂലൈ 20ന്
സാംസ്കാരിക-സാഹിത്യ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ടി. പി. ദാമോദരൻ നായരുടെ സ്മരണാർത്ഥം പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന “സുകൃതം–2026” അനുസ്മരണ പരിപാടി 2026 ജൂലൈ 20-ന് (തിങ്കളാഴ്ച) പൂക്കാട് കലാലയത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 9.30 മുതൽ 11.00 വരെ പ്രസംഗ മത്സരം, 10.00 മുതൽ 12.00 വരെ പ്രശ്നോത്തരി മത്സരം എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. വൈകിട്ട് 4.00 മണിക്ക് പൂക്കാട് കലാലയ അങ്കണത്തിൽ അനുസ്മരണ സമ്മേളനം ആരംഭിക്കും. ചടങ്ങ് ഡോ. സച്ചിൻ ബാബു (അസിസ്റ്റന്റ് ഡയറക്ടർ, […]







