Events

ആർട്ടിസ്റ്റ് ശശി കോട്ട് അനുസ്മരണം

പ്രശസ്ത ചിത്രകാരനും ശില്പിയും രംഗപട വിദഗ്ധനുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിൻ്റെ ഒന്നാം ചരമവാർഷികം നിലാവ് എന്ന പേരിൽ പൂക്കാട് കലാലയം സപ്തംബർ 13 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ‘ആചരിക്കുന്നു. നാല്പത് ചിത്രകാരന്മാർ പങ്കെടുക്കുന്ന വര പ്രണാമം(ചിത്രരചനാ കേമ്പ്), സ്മൃതിപടം(സുഹൃദ് സംഗമം), അനുസ്മരണ സമ്മേളനം, എൻഡോവ്മെൻ്റ് വിതരണം എന്നിവ നടക്കും. അനുസ്മരണ പരിപാടി ആർട്ടിസ്റ്റ് ജയൻ ബിലാത്തികുളം ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യു.കെ. രാഘവൻ അനുസ്മരണ ഭാഷണം നടത്തും. മികച്ച […]

ആർട്ടിസ്റ്റ് ശശി കോട്ട് അനുസ്മരണം Read More »

ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ: ഡോ: എം ആർ രാഘവവാരിയരുടെ പ്രഭാഷണ പരമ്പര ആരംഭിച്ചു.

പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി പ്രശസ്ത ചരിത്ര പണ്ഡിതൻ ഡോ: എം .ആർ. രാഘവവാരിയർ സംസാരിക്കുന്നു. ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ എന്നീ പഠന മേഖലകളുമായി ബന്ധപ്പെട്ട അഞ്ചു വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പൂക്കാട് കലാലയം അശോകം ഹാളിൽ ആഗസ്റ്റ് 11 മുതൽ 15 വരെ ദിവസേന വൈകീട്ട് 4.30 ന് പ്രഭാഷണം നടക്കും. ആഗസ്റ്റ് 11 ന് എം.എം. സചീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പന്തലായനിക്കൊല്ലം: വ്യാപാരചരിത്രത്തിൽ, പ്രാചീനകേരള ചരിത്രനിർമ്മിതി: പ്രശ്നങ്ങളും പരിമിതികളും,കോഴിക്കോട് സവകലാശാലയും കേരള

ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ: ഡോ: എം ആർ രാഘവവാരിയരുടെ പ്രഭാഷണ പരമ്പര ആരംഭിച്ചു. Read More »

അരനൂറ്റാണ്ടിൻെ ആനന്ദോത്സവം – സ്വാഗതസംഘ രൂപീകരണം

തോളോടുതോൾ ചേർന്ന് നാം പടുത്തുയർത്തിയ പൂക്കാട് കലാലയം..കലയ്ക്കും മാനവീയങ്ങൾക്കും വേരോട്ടമേകിയ സർഗ്ഗിക വരുന്ന തിരുവോണനാളിൽ 49 വർഷം പൂർത്തിയാക്കുന്ന സന്തോഷം.അടുത്ത ഒരു വർഷക്കാലം സുവർണോത്സവം. നാടൊന്നിച്ച് നെഞ്ചേറ്റുന്ന ഗോൾഡൻ ജൂബിലി.. പ്രവർത്തകരുടെ മനസ്സിൽ സ്വപ്നസഞ്ചയങ്ങളുണ്ട്. അഭ്യുദയകാംക്ഷികളിലും ഒട്ടേറെ പ്രതീക്ഷകൾ. ഒന്നിച്ചിരുന്നാലോചിച്ച് ആഘോഷത്തിന് രൂപം കൊടുക്കാൻ കൂടെയുണ്ടാവണം. മധുരസ്വപ്നങ്ങളും പ്രായോഗിക നിർദ്ദേശങ്ങളുമായി വരണം. 2023 ജൂലായ് 16 ഞായറാഴ്ച വൈകിട്ട് 3.30ന്കലാലയം സർഗ്ഗവനിയിൽസ്നേഹാദരങ്ങളോടെയുള്ള ക്ഷണം ഹൃദയപൂർവംകൺവീനർ

അരനൂറ്റാണ്ടിൻെ ആനന്ദോത്സവം – സ്വാഗതസംഘ രൂപീകരണം Read More »

Scroll to Top